ഡൽഹിയിൽ ശക്തമായ ഭൂചലനം

strong earthquake delhi

ഡൽഹിയിലും ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹിരയാനയിലെ ഗോഹാനയാണ് പ്രഭവകേന്ദ്രം. വെള്ളിയാഴ്ച പുലർച്ചെ 4.25 ന് ആയിരുന്നു സംഭവം. ഒരു മിനിറ്റോളം പ്രകമ്പനം നീണ്ട് നിന്നു.

 

 

strong earthquake delhi

NO COMMENTS