ക്രാഷ് ടെസ്റ്റ് മറികടന്ന് സ്വിഫ്റ്റ്

swift wins crash test

കരുത്ത് തെളിയിച്ച് മാരുതി സ്വിഫ്റ്റ്. വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കാൻ യൂറോ എൻഎസിഎപി (ന്യൂ കാർ അസെസ്മന്റെ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ മൂന്ന് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയാണ് സുരക്ഷയിലും മുമ്പിലാണെന്ന് മാരുതി തെളിയിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് വകഭേദത്തിനൊപ്പം അധിക സുരക്ഷയുള്ള മോഡലിന്റെ ക്രാഷ് ടെസ്റ്റും നടത്തിയിരുന്നു. അധിക സുരക്ഷയുള്ള മോഡൽ നാല് സ്റ്റാറാണ് നേടിയത്.

 

 

swift wins crash test

NO COMMENTS