യുഎസ് യാത്ര നിരോധനം; അപ്പീലുമായി അമേരിക്കൻ സർക്കാർ

US travel ban us govt goes for appeal

ആറ് മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് നിരോധനം ഏർപ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കീഴ്‌കോടതി വിധിക്കെതിരെ അമേരിക്കൻ സർക്കാർ മേൽകോടതിയിൽ അപ്പീൽ നൽകി. അടിയന്തരമായി പരിഗണിക്കേണ്ട രണ്ട് അപ്പീലുകളാണ് അമേരിക്കൻ നീതിന്യായ വകുപ്പ് സമർപ്പിച്ചിരിക്കുന്നത്. യാത്രികർക്ക് നിരോധനമേർപ്പെടുത്താനുള്ള ട്രംപിന്റെ ഉത്തവ് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.

 

 

US travel ban us govt goes for appeal

NO COMMENTS