വ്യാപം അഴിമതി കേസ്; സിബിഐ രണ്ട് ചാർജ് ഷീറ്റ് ഫയൽ ചെയ്തു

vyapam scam CBI files two charge sheet

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിൽ രണ്ട് ചാർജ് ഷീറ്റുകൾ സി.ബി.ഐ ഫയൽ ചെയ്തു. ഗ്വാളിയാർ കോടതിയിലാണ് സി.ബി.ഐ ചാർജ് ഷീറ്റും ഫയൽ ചെയ്തിരിക്കുന്നത്. രണ്ട് അപേക്ഷകരും മൂന്ന് ഇടനിലക്കാരുമാണ് കേസിലെ പ്രതികൾ.

ആൾമാറാട്ടം, വ്യാജ രേഖ ചമക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് സി.ബി.ഐ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

 

vyapam scam CBI files two charge sheet

NO COMMENTS