സ്ട്രക്ചറില്ല, രോഗിയായ ഭര്‍ത്താവിനെ ഭാര്യ ആശുപത്രി വരാന്തയില്‍ വലിച്ചിഴച്ചു കൊണ്ടുപോയി

സ്ട്രെച്ചറില്ലാത്തിനാല്‍ ഭര്‍ത്താവിനെ ഭാര്യ ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. കര്‍ണ്ണാടകയിലെ ഷിമോഗയിലാണ് സംഭവം.ഫാഹ്മിദ് എന്ന സ്ത്രീയ്ക്കാണ് നിവൃത്തികേട് കൊണ്ട് ഭര്‍ത്താവിനെ ഈ വിധത്തില്‍ വലിച്ചിഴച്ച് കൊണ്ട് പോകേണ്ടി വന്നത്. ഭര്‍ത്താവ് അമിത് സാബിനെ എക്സ് റേ എടുക്കാനാണ് ഫാഹ്മിദിന് ഇങ്ങനെ കൊണ്ട് പോകേണ്ടി വന്നത്. വൃദ്ധയായ ഫാഹ്മിദയ്ക്ക് ഭര്‍ത്താവിനെ താങ്ങി കൊണ്ട് പോകാനുള്ള ആരോഗ്യസ്ഥിതി ഇല്ലായിരുന്നു. സ്ടെച്ചറും ലഭ്യമായില്ല.

Subscribe to watch more

NO COMMENTS