അച്ചുദേവിന്റെ സംസ്കാര ചടങ്ങ് ഇന്ന്

achudev

ചൈനീസ് അതിര്‍ത്തിയ്ക്ക് സമീപം വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്ന് മരിച്ച മലയാളിയും ഫ്ലൈറ്റ് ലഫ്റ്റനന്റുമായ എസ് അച്ചുദേവിന്റെ സംസ്കാരം ഇന്ന്. ഇന്നലെ രാവിലെയോടെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇന്ന് കോഴിക്കോട് പന്തീരങ്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്ന് മണിയോടെ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.

 

NO COMMENTS