റിവോൾവറും വെടിയുണ്ടകളുമായി ഒരാൾ പിടിയിൽ

amaravila

തിരുവനന്തപുരം അമരവിള ചെക്ക്‌പോസ്റ്റിൽനിന്ന് ലൈസൻസില്ലാതെ കടത്തിക്കൊണ്ട് പോകുന്ന റിവോൾവറും വെടിയുണ്ടകളും പിടിച്ചെടുത്തു. നാഗർകോവിലിൽനിന്ന് വന്ന് TN 74 N1692 എന്ന ബസ്സിൽനിന്നാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ പ്രവീൺ എന്നയാലെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 3 മൊബൈൽ ഫോണുകളും കണ്ടെടുത്തു.

amaravila (2)

NO COMMENTS