സിബിഎസ്ഇ റിസള്‍ട്ട്; വിജയശതമാനത്തില്‍ തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്

exam_result plus one result declared

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ തിരുവനന്തപുരം ജില്ലയ്ക്ക് മിന്നും ജയം. 99.85 ആണ് തിരുവനന്തപുരം ജില്ലയുടെ വിജയ ശതമാനം. മദ്രാസും, അലഹബാദുമാണ് തൊട്ടു പിന്നില്‍. മ‍ദ്രാസ് 99.62 ശതമാനവും അലഹബാദ് – 98.23 ശതമാനം വിജയവും നേടി.

cbse,10th result,

NO COMMENTS