സ്വവർഗ്ഗാനുരാഗിയായ ലിയോ വരാദ്ക്കർ അയർലന്റ് പ്രധാനമന്ത്രിയാകും

leo-vardakar

സ്വവർഗ്ഗാനുരാഗിയായ ലിയോ വരാദ്ക്കർ അയർലന്റ് പ്രധാനമന്ത്രിയാകും. താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ച വ്യക്തിയാണ് വരാദ്ക്കർ.
അയർലന്റിലെ ഭരണകക്ഷിയായ ഫൈൻ ഗെയിലിന്റെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ മത്സരത്തിൽ വിജയിച്ചതോടെയാണ് ലിയോ വരാദ്ക്കറിന് പ്രധാമന്ത്രി സാധ്യത. നിലവിൽ അയർലന്റിലെ സാമൂഹ്യക്ഷേമകാര്യ മന്ത്രിയാണ് വരാദ്ക്കർ. മുബെയിൽനിന്ന് അയർലാന്റിലേക്ക് കുടിയേറിയ അശേക് വരാദ്കറിന്റെയും അയർലാന്റുകാരിയായ മിറിയാമിന്റെയും മകനാണ് ലിയോ വരാഗ്കർ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE