ഡല്‍ഹിയിലും കാശ്മീരിലും എന്‍ഐഎ റെയ്ഡ്

NIA

ഡല്‍ഹിയിലും കാശ്മീരിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നടത്തുവര്‍ത്തായാണ്  റെയ്ഡ് നടക്കുന്നത്.

കാശ്മീരില്‍ 14സ്ഥലങ്ങളിലും ഡല്‍ഹിയില്‍ എട്ട് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.

NO COMMENTS