പൂഞ്ചില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ചു

pak

നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടി നിറുത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ(വെള്ളി) രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ശക്തമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

NO COMMENTS