ഇന്ത്യയുടെ മിന്നലാക്രമണത്തിന് ശേഷം നുഴഞ്ഞുകയറ്റം കുറഞ്ഞു:രാജ് നാഥ് സിംഗ്

rajnath_singh

കഴിഞ്ഞ സെപ്തംബറില്‍ പാക്കിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തി വഴിയുള്ള മിന്നലാക്രമണം കുറഞ്ഞതായി കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ്. ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്താകമാനം മൂന്ന് വര്‍ഷത്തിനിടെ 90പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ഐഎസിന് ചുവടുറപ്പിക്കാന്‍ കഴിയാത്തത് സൈനിക സുരക്ഷയില്‍ മുന്നേറ്റമുണ്ടായതു കൊണ്ടാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.

raj nath singh, surgical attack, india-pakistan

NO COMMENTS