സെൻകുമാറിനെതിരെ തെളിവില്ലെന്ന് വിജിലൻസ്

tp senkumar, nalini netto

ഡിജിപി ടി പി സെൻകുമാറിനെതിരായ ആറ് പരാതികളിലും തെളിവില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക കോടതിയിലാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്.

NO COMMENTS