മദ്യ നയം കൂടിയാലോചനകള്‍ക്ക് ശേഷം: ടിപി രാമകൃഷ്ണന്‍

TP-Ramakrishnan

മദ്യനയം കൂടിയാലോചനകള്‍ക്ക് ശേഷം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. കെസിബിസി കോടതിയെ സമീപിക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല, കോടതി വിധി അനുസരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.

NO COMMENTS