ബ്രിട്ടനില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് മരണം

london bridge attack

​ ലണ്ടനിൽ വീണ്ടും ഭീകരാ​ക്രമണം. ലണ്ടന്‍ ബ്രിഡ്ജിലായിരുന്നു ആക്രമണം. ഭീകരർ ലണ്ടൻ ബ്രിഡ്​ജിൽ കാൽ നടയാത്രക്കാർക്ക്​ ഇടയിലേക്ക്​ വാൻ ഇടിച്ച്​ കയറ്റുകയായിരുന്നു. അപകടത്തില്‍ രണ്ട്​ പേർ കൊല്ലപ്പെട്ടതായാണ്​ റിപ്പോർട്ട്​. ഇതെതുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജ് അടച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  മാഞ്ചസ്​റ്റർ ഭീകരാ​ക്രമണത്തി​​ന്റെ നടുക്കം മാറും മുമ്പാണ് ഈ ആക്രമണവും ഉണ്ടായിരിക്കുന്നത്.

attack, london, terrorist attack, manche

NO COMMENTS