പറവൂരില്‍ കാറപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

എറണാകുളം പറവൂരില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശികളായ മേരി ഹണി ഹാരോണ്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ(ശനി) രാത്രി അര്‍ദ്ധ രാത്രിയായിരുന്നു സംഭവം. ശക്തമായ മഴയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു

car accident, paravur,accident,

NO COMMENTS