മഹാരാഷ്ട്രയില്‍ ഭൂചലനം

earth quake

മഹാരാഷ്​ട്രയില്‍ ഭൂചലനം.കൊയാന ഡാമിനടുത്താണ് റിക്​ടർ സ്​കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​. ആളപായമോ മറ്റ്​ നാശ നഷ്​ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സങ്​ലി, കോലാപൂർ ജില്ലകളിലും ഭൂകമ്പത്തിന്റെ  പ്രകമ്പനം ഉണ്ടായി. 15 സെക്കൻഡ്​ നേര​ത്തേക്ക്​ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ്​​ പ്രദേശവാസികൾ പറയുന്നത്.

earth quake,earth quake in maharashtra,maharashtra,

NO COMMENTS