അയ്യപ്പനെന്നല്ല, പുലി പിന്നിലൂടെ വന്നാല്‍ ആരും പേടിച്ച് പോകും

സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ആണിത്. ഫാന്‍സി ഡ്രസിനെത്തിയ കുഞ്ഞ് പുലിയെ കാണുമ്പോള്‍ ഓടുന്നതാണ് രംഗം. നടന്‍ ജയസൂര്യയടക്കം നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

NO COMMENTS