ഗോദാ മേക്കിംഗ് വീഡിയോ പുറത്ത്

godha

ബേസില്‍ ജോസഫ് കുഞ്ഞിരാമായണത്തിന് ശേഷം സംവിധാനം ചെയ്ത സിനിമയാണ് ഗോദ. തീയറ്ററുകള്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ഗോദ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് പകര്‍ത്തിയ രസകരമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പുറത്ത് വിട്ടു. ഗോദ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ചിത്രത്തിന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

Tovino, godha, basil joseph

NO COMMENTS