ഷൊര്‍ണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

harthal

ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ഷൊര്‍ണൂര്‍ നഗരസഭയിലെ വാര്‍ഡുകളിലേക്കുള്ള ഫണ്ടുകളില്‍ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് വരെയാണ് ഹര്‍ത്താല്‍.

harthal, shornur

NO COMMENTS