ഇന്ത്യ-പാക് കളി കാണാൻ പൃഥ്വി രാജും

pritvi raj

ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരം കാണാൻ മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജും. ഇന്ത്യ പാക് മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽനിന്നുള്ള സെൽഫി പൃഥ്വി രാജ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ലണ്ടനിലെ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

NO COMMENTS