ഐസിസി ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ന് ഇന്ത്യാ-പാക് പോരാട്ടം

icc championship

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്നത്തെ മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍. . ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിനാണ് മത്സരം നടക്കുക.  ലണ്ടനിലെ ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. അതിര്‍ത്തിയിലെ വെടിവെപ്പും, ഭീകരാക്രമണവും, കുല്‍ഭൂഷണ്‍ വിഷയവുമെല്ലാം സജീവ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന മത്സരത്തിനായി ഏറെ ആകാംക്ഷയോടെയാണ് ലോകം  കാത്തിരിക്കുന്നത്.

icc championship

NO COMMENTS