ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം; മരണം ആറായി

London attack

ഇന്ന് പുലര്‍ച്ചെ ലണ്ടന്‍ ബ്രിഡ്ജില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണം ആറായി. സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജ് അടച്ചു. കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് വണ്ടി ഇടിച്ച് കയറ്റിയ ആക്രമികള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ജനങ്ങളെ ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സമീപത്തെ ഹോട്ടലിലും ആക്രമണം നടന്നിട്ടുണ്ട്. ലണ്ടനില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഈ വര്‍ഷം ലണ്ടനില്‍ നടക്കുന്ന മൂന്നാമത്തെ  ആക്രമണമാണിത്.

london bridge attack,London attack,manchester terrorist attack suicide bomber picture revealed,

NO COMMENTS