ഇത് ഷോർട്ട്‌ ഫിലിമല്ല; കല്യാണ വീഡിയോ

Subscribe to watch more

ഇത് കല്യാണ വീഡിയോ ആണോ എന്ന് ചോദിച്ചാൽ അല്ല, അല്ലേ എന്ന് ചോദിച്ചാൽ ആണ്. ജോജോ ദേവസി തന്റെ കല്യാണവീഡിയോ തന്നെ ഷോർട്ട് ഫിലിം ആക്കിയിരിക്കുകയാണ്. ഗൾഫിൽനിന്ന് കല്യാണം കഴിക്കാൻ നാട്ടിലെത്തിയ പ്രവാസിയുടെ പെണ്ണുകാണൽ മാമാങ്കമാണ് കഥ.

NO COMMENTS