രസിപ്പിക്കാന്‍ വിനീതിന്റെ ‘ഒരു സിനിമാക്കാരന്‍’

0
94

വിനീത് ശ്രീനിവാസനും രജീഷ വിജയനും നായികാ നായകന്മാരുമാകുന്ന ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ലിജോ തദേവൂസാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്‍ജി പണിക്കര്‍, ലാല്‍, അനുശ്രീ, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബിജിബാലാണ് സംഗീതം. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റര്‍. ട്രെയിലര്‍ കാണാം.

Subscribe to watch more

Oru Cinemaakkaran

NO COMMENTS