വടകരയില്‍ പെട്രോള്‍ ബോംബ് ആക്രമണം

petrol bomb

വടകരയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ചെമ്മരത്തൂര്‍ നീതു പറമ്പില്‍ അശോകന്റെ വീട്ടിലേക്കാണ് ബോംബാക്രമണം ഉണ്ടായത്.  സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

bomb, petrol bomb, vadakara,congress,

NO COMMENTS