കോച്ചില്ല ; തിരുവനന്തപുരം ഡിവിഷനിൽ യാത്ര ദുരിതം

കേരളത്തോടുള്ള റെയിൽവേ അവഗണന രൂക്ഷമാകുന്നു. തി​രു​വ​ന​ന്ത​പു​രം  ഡി​വി​ഷ​നി​ൽ ആവശ്യമുള്ളതിനേക്കാൾ എത്രയോ കുറച്ച് ബോഗികൾ മാത്രമേ ഉള്ളൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.  കോ​ച്ച് ​ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് ട്രെ​യി​ൻ​ സ​ർ​വി​സി‍​െൻറ സമയക്രമവും തെ​റ്റി​ക്കു​ന്നു. യാത്രക്കാർ തിങ്ങി ഞെരുങ്ങിയാണ് യാത്ര ചെയ്യുന്നത്.ചെ​ന്നൈ​യി​ലേ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക​യ​ച്ച കോ​ച്ചു​ക​ൾ തി​രി​കെ​യെ​ത്തുന്നുമില്ല.  കോച്ചുകൾ മാറ്റിയും മറിച്ചും സർവ്വീസ് നടത്തുന്നത് ​കാ​ര​ണം​ ട്രെ​യി​നു​ക​ൾ വൈ​കു​ന്ന​ത്​ പ​തി​വാ​ണ്.  ഈ വിഷയത്തിൽ അടിയന്തിര ശ്രദ്ധ വേണമെന്ന് ആവശ്യം ശക്തമാവുകയാണ്.

NO COMMENTS