ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം; യാത്രാ നിരോധനം ഉയര്‍ത്തിക്കാട്ടി ട്രംപ് വീണ്ടും

donald trump

ലണ്ടൻ ആക്രമണം മുൻനിർത്തി ട്രംപ് വീണ്ടും യാത്ര നിരോധനം എന്ന ആവശ്യമുയർത്തി.ആക്രമണത്തി​​​െൻറ പശ്​ചാത്തലത്തിൽ യാത്ര നിരോധനം കോടതികൾ പുന:സ്ഥാപിക്കണമെന്ന  അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ് ആവശ്യപ്പെട്ടു​. അവകാശങ്ങൾ തിരിച്ച്​ തരുമെന്നാണ്​ പ്രതീക്ഷയെന്ന്​ യാത്ര നിരോധനത്തെ ഉദ്ദേശിച്ച്​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചു​. യാത്ര നിരോധനം അമേരിക്കക്ക്​ അധിക സുരക്ഷ നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സംഭവിച്ച ദുരന്തത്തിൽ  ബ്രിട്ടന്​ എല്ലാവിധ പിന്തുണയും നൽകുമെന്നും ട്രംപ്​ അറിയിച്ചു.

US travel ban,travel ban,london bridge attack,

NO COMMENTS