ഇരട്ട സഹോദരിമാർ മുങ്ങി മരിച്ചു

child died

കോഴിക്കോട് വടകര ചാനിയം കടവിൽ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാർ മുങ്ങി മരിച്ചു.തിരുവള്ളൂർ സ്വദേശികളായ തൻമയ, വിസ്മയ എന്നിവരാണ് മുങ്ങി മരിച്ചത്. ചാനിയം കടവിലെ ഒഴുക്കിൽപ്പെടുകയായിരുന്നു ഇരുവരും. കൂടെ ഉള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു.

NO COMMENTS