യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ റയല്‍ മാഡ്രിഡിന് വിജയം

uefa real madrid 2017

യൂറോപ്യൻ ഫുട്​ബാൾ തലപ്പത്ത് റയൽ മഡ്രിഡ്​. യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ​ റയൽ തകർപ്പൻ ജയത്തോടെ യൂറോപ്യൻ ഫുട്​ബാൾ കിരീടം നിലനിർത്തി. യുവാൻസിന്റെ  ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജയം. ചരിത്രത്തിൽ ആദ്യമായി യൂറോ കിരീടം നിലനിർത്തുന്നവരെന്ന പ്രത്യേകതയും  ഇതോടെ റയലിന്​ സ്വന്തം. കാർഡിഫിലെ നാഷനൽ സ്​റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിൽ യുവൻറസി​​​​െൻറ പ്രതിരോധ​േകാട്ടകളെ സിദാ​​​​െൻറ പട തകർത്തു.

uefa real madrid 2017

NO COMMENTS