വയനാട്ടില്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

bus strike this month 18th private bus strike

വയനാട്ടില്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് സമരം. വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ ബസ് ഉടമകള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സമരം.  സംയുക്ത തൊഴിലാളി യൂണിയനാണ് ബസ് സമരം അറിയിച്ചത്. ഈ മാസം മുതല്‍ വേതന വര്‍ധനവ് നല്‍കാന്‍ നേരത്തെ ധാരണയായിരുന്നു.എന്നാല്‍ ബസ്സുടമകള്‍ വര്‍ദ്ധവ് പ്രാബല്യത്തില്‍ വരുത്തിയില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
പ്രതിദിന വേതനത്തില്‍ 30 രൂപയും ദിനബത്തയില്‍ ഒരു രൂപയും വര്‍ധിപ്പിക്കാമെന്നാണ് ധാരണയുണ്ടായിരുന്നത്.

bus strike

NO COMMENTS