ദുബായ് തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട

drug
 ദുബായ് തുറമുഖത്ത്​ വൻ മയക്കുമരുന്ന്​ വേട്ട.പടിഞ്ഞാറൻ തീരത്ത് നിന്നാണ്  20 ലക്ഷത്തിലേറെ മയക്കുമരുന്ന്​ ഗുളികകൾ കസ്​റ്റംസ്​ അധികൃതർ പിടികൂടിയത്. ഒരു ട്രക്കി​​െൻറ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു  ഗുളികകൾ. മൊത്തം 21,89,000 ഗുളികകളാണ്​ കണ്ടെടുത്തത്
Drug, ampules

NO COMMENTS