ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; മാർക്ക് III വിക്ഷേപണം വിജയകരം

GSLV mark 3

ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റ് ജിഎസ്എൽവി മാർക്ക് III വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിൽ നിന്ന് വൈകീട്ട്‌ 5.28നാണ് മാർക്ക് ത്രീ വിക്ഷേപിച്ചത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന ഐഎസ്ആർഒയുടെ സ്വപ്‌നപദ്ധതിയിലേക്കുള്ള നിർണായക ചുവട് കൂടിയാണ് മാർക്ക് III.

NO COMMENTS