Advertisement

മാർക്ക് III വിക്ഷേപണം ലൈവായി കാണാം

June 5, 2017
Google News 1 minute Read
mark gslv

 

ഐഎസ്ആർഒയുടെ ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്കിന്റെ വിക്ഷേപണം വൈകിട്ട് 5.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടന്നു.

ഐഎസ്ആർഒ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും ഭാരം കൂടിയ വിക്ഷേപണ വാഹനമാണിത്. 640 ടണ്ണാണ് ഇതിന്റെ ഭാരം. 43.4 മീറ്ററാണ് ഉയരം. ജി സാറ്റ് 19 ഭ്രമണപഥത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിനായാണ് മാർക്കിന്റെ കുതിപ്പ്.

വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗൺ ഇന്നലെ(ഞായർ) 3.58 ന് ആരംഭിച്ചു കഴിഞ്ഞു.വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകും.

മാർക്ക് III വിക്ഷേപണം ലൈവായി കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here