‘മഴക്കൊയ്ത്തുത്സവം’ പദ്ധതി ഇന്ന് മുതൽ

mazhakkuzhi

വേനലെത്തും മുമ്പെ വരണ്ടുണങ്ങിയ കേരളത്തെ വരും വർഷങ്ങളിൽ ജലസമൃദ്ധമാക്കാൻ സർക്കാർ പദ്ധതി. മഴക്കൊയ്ത്തുത്സവം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഇന്ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഇന്ന് മഴക്കുഴി നിർമ്മിക്കും.

NO COMMENTS