എൻഎസ് ജി; ഇന്ത്യയുടെ അംഗത്വം അംഗീകരിക്കാനാകില്ലെന്ന് ചൈന

india-china

അന്താരാഷ്ട്ര ആണവ വിതരണ ഗ്രൂപ്പിൽ ഇന്ത്യ അംഗമാകുന്നത് ബുദ്ധിമുട്ടാകുമെന്ന് ചൈന. നിലവിൽ ഇന്ത്യയുടെ അംഗത്വം അംഗീകരിക്കാനാവില്ല. ആണവ നിർവ്യാപന കരാറിൽ ഇന്ത്യ ഒപ്പ് വച്ചിട്ടില്ലെന്നതാണ് ചൈന ഇതിന് കാരണമായി പറയുന്നത്. ഇന്ത്യയ്ക്ക് പ്രത്യേക ആനുകൂല്യം നൽകുകയാണെങ്കിൽ അത് പാക്കിസ്ഥാന് നൽകണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ സഹ മന്ത്രി ലീ ഹ്യുലെയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS