ഏഷ്യൻ രാജ്യങ്ങളിൽ എണ്ണ വില ഇനിയും ഉയരും

us-to-become-worlds-largest-producer-of-oil-1

ഏഷ്യൻ വിപണിയിലേക്ക് സൗദി അറേബ്യയിൽ നിന്ന് കയറ്റി അയക്കുന്ന എണ്ണയുടെ വില വർദ്ധിപ്പിക്കാൻ സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. ഏഷ്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദിയുടെ പുതിയ നീക്കം ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിൽ എണ്ണ വിപണി വില വർദ്ധനവിന് കാരണമായേക്കും. ഉയർന്ന ആവശ്യകതയും ഉന്നത ലാഭവും മുന്നിൽ കണ്ടാണ് സൗദി അരാംകോ ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്നാണ് റിപ്പോർട്ട്.

NO COMMENTS