യാസീൻ മാലിക് അറസ്റ്റിൽ

Yasin Malik

ജമ്മു കാശ്മീരിലെ വിഘടനവാദി നേതാവും ജെകെഎൽഎഫ് (ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് ) തലവനുമായ യാസീൻ മാലിക് അറസ്റ്റിൽ. ഹൂറിയത്ത് നേതാക്കളുടെ യോഗം പോലീസ് തടഞ്ഞു.

Yasin Malik

NO COMMENTS