ദിനകരന് കൂടുതൽ എംഎൽഎ മാരുടെ പിന്തുണ

t t v dinakaran

എഐഎഡിഎംകെയിൽ വീണ്ടും പിളർർപ്പിന് സാധ്യത. കൈക്കൂലി കേസിൽ അറസ്റ്റിലായിരുന്ന ടിടിവി ദിനകരൻ തിരിച്ചെത്തിയതോടെയാണ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നത്. പാർട്ടിയിൽനിന്ന് ടി ടി വി ദിനകരന് കൂടുതൽ പേരുടെ പിന്തുണ ലഭിക്കുകയാണ്. മുൻമന്ത്രി സെന്തിൽ ബാലാജി ഉൾപ്പടെ 3 എംഎൽഎമാർകൂടി പിന്തുണ അറിയിച്ച് ദിനകരന്റെ വീട്ടിലെത്തി. ഇതോടെ ദിനകരനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 21 ആയി.

NO COMMENTS