രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധിക്കുന്നു; ഒരു മണിക്കൂർ ഒപി ബഹിഷ്കരിക്കും

doctors

ആശുപത്രികൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ ഇന്ന് രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധിക്കും. ഡൽഹിയിൽ പ്രതിഷേധറാലിയും കൺവെൻഷനും നടക്കും.സംസ്ഥാനത്ത് ഡോക്ടർമാർ ഒരു മണിക്കൂർ ഒപി ബഹിഷ്കരിക്കും.

doctor protest

NO COMMENTS