കേരളത്തിൽ പരാതി ഭ്രാന്തെന്ന് ഹൈക്കോടതി

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI

കേരളത്തിൽ ‘പരാതിഭ്രാന്ത് ‘ ഒരു പ്രവണതയാണെന്ന് ഹൈക്കോടതി. കുഴപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കാണുന്നത്. കുഴപ്പക്കാർക്ക് അവാർഡ് നൽകാൻ
വരെ ആളുണ്ടെന്ന് കോടതി. മാധ്യമങ്ങൾ ഇക്കൂട്ടരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം അഴിതിയാണെന്ന പരാതിയിൽ മന്ത്രിസഭാ തീരുമാനത്തിനെതിരെ വിജിലൻസിന് കേസെടുക്കാമോ എന്നതിന്റെ നിയമവശം പരിശോദിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

NO COMMENTS