ശിവലിംഗം കണ്ടെത്താൻ ദേശീയ പാത കുഴിച്ചു

n dig

ശിവലിംഗം കണ്ടെത്താനായി കർണ്ണാടകയിലെ ജൻഗോൺ ജില്ലയിൽ തെലങ്കാന സ്വദേശി ദേശീയ പാത കുഴിച്ചു. ലഖൻ മനോജ് എന്ന ആളാണ് ദേശീ. പാത കുഴിച്ചത്. 20 അടി ആഴമുള്ള കുഴിയാണ് എടുത്തത്. ആൾ ദൈവമാണ് എന്ന് അവകാശപ്പെടുന്ന ആളാണ് ലഖൻ.

ശിവൻ സ്വപ്നത്തിൽ ആവശ്യപ്പെട്ടതിനാലാണ് കുഴിച്ചതെന്നാണ് ലഖൻ പറയുന്നത്. ജൻഗോണിലെ മുനിസിപ്പൽ വൈസ് ചെയർമാനും ഒപ്പം ഉണ്ടായിരുന്നു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് പോലീസെത്തിയാണ് കുഴിയെടുക്കൽ അവസാനിപ്പിച്ചത്. ലഖനെതിരെ പൊതു മുതൽ നശിപ്പിച്ചതിന് കേസ് എടുത്തു.

NO COMMENTS