കണ്ണാ നീ ഉറങ്ങെടാ… രമണൻ വേർഷൻ എത്തി

കണ്ണാ നീ ഉറങ്ങെടാ എന്ന ബാഹുബലി ഗാനത്തിന് ‘പാട്ടു ചളി’യുടെ കടന്നാക്രമണമായിരുന്നു. സലീം കുമാറിന്റെ മണവാളൻ വേർഷന് പുറമെ ഇപ്പോൾ ഹരിശ്രീ അശോകന്റെ രമണൻ വേർഷനും ഈ ഗാനത്തിന്റേതായി പുറത്തിറങ്ങി. വീഡിയോ കാണാം.

Subscribe to watch more

ഇതേ ഗാനത്തിന്റെ മണവാളൻ വേർഷൻ കാണാം

Subscribe to watch more

NO COMMENTS