പരിസ്ഥിതി ലോല പ്രദേശത്ത് പാറ ഖനനത്തിന് അനുമതി നൽകിയതിന് തെളിവുകൾ

rock mining
പരിസ്ഥിതി ലോല പ്രദേശത്ത് പാറ ഖനനത്തിന് അനുമതി നൽകിയതിന് തെളിവുകൾ.  പാ​രി​സ്​​ഥി​തി​ക ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യ ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ ആണ്  114 ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കും ക്ര​ഷ​ർ യൂ​നി​റ്റു​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യെ​ന്ന് മൈ​നി​ങ്  ആ​ൻ​ഡ്​ ജി​യോ​ള​ജി വ​കു​പ്പി​​െൻറ രേ​ഖ വെളിവാക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന  മു​ൻ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് ആണ് ഖനനത്തിന് ഈ അനുമതികൾ നൽകിയത്.  ഇ​ടു​ക്കി ജി​ല്ല​യി​ൽ 2011 മു​ത​ൽ 2016വ​രെ ആ​കെ 384 അ​നു​മ​തി​ക​ളാ​ണ് ന​ൽ​കി​യ​ത്.  ഇതിൽ മുൻ ലൈസൻസ്   പു​തു​ക്ക​ൽ കൂടി ഉ​ൾ​പ്പെ​ടും. സംരക്ഷണത്തിനായി മുറവിളി ഉയരുന്ന പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലാ​ണ്  ഈ  വഴിവിട്ട അനുമതിയെന്ന്   മൈ​നി​ങ് ആ​ൻ​ഡ്​ ജി​യോ​ള​ജി വ​കു​പ്പി​​െൻറ പ​ട്ടി​ക ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

NO COMMENTS