അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയ്ക്ക് സമീപം റോക്കറ്റ് പതിച്ചു

അഫ്​ഗാനിസ്​ഥാനിലെ ഇന്ത്യൻ നയതന്ത്രാലയത്തിനു സമീപം റോക്കറ്റ്​ പതിച്ചു. ‌‌ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രാവിലെ 11മണിയോടെയായിരുന്നു ആക്രമണം നടന്നത്​.

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോറയുടെ ഔദ്യോഗിക വസതിക്ക് തൊട്ടടുത്താണ് സ്‌ഫോടനം നടന്നത്.

ഇന്ത്യൻ അംബാസഡർ മൻപ്രീത്​ വോറ, മറ്റു ജീവനക്കാർ എന്നിവർ സംഭവസമയം കാബൂൾ ഗ്രീൻ സോണിലെ നയതന്ത്രാലയത്തിലുണ്ടായിരുന്നു. കാബൂൾ പ്രൊസസ്​ മീറ്റിങ്ങ്​ നടന്നു​െകാണ്ടിരിക്കെയാണ്​ ആക്രമണം.

NO COMMENTS