ശരണ്യയുടെ മാറ്റത്തിൽ അന്തം വിട്ട് സോഷ്യൽ മീഡിയ

saranya mohan

ബാല താരങ്ങളല്ലാതെ മലയാള സിനിമയിൽ ഒരു ക്യൂട്ട് മുഖം ഉണ്ടെങ്കിൽ അത് ശരണ്യാ മോഹന്റേതായിരുന്നു. വിവാഹ ശേഷം അഭിനയം നിർത്തിയ നടി ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്. നടിയിൽ നിന്ന് അമ്മയിലേക്കുള്ള മാറ്റത്തിലെ താരത്തിന്റെ മാറ്റം കണ്ടുള്ള ഞെട്ടലിലാണ് ഇപ്പോൾ ആരാധകർ. പ്രസവത്തോടെ ശരീരഭാരം വർദ്ധിച്ച ശരണ്യ വേഗം തന്നെ ക്യൂട്ട് നായികയായി മടങ്ങി വരണമെന്നാണ് ആരാധകരുടെ ആവശ്യം.

2016 ഓഗസ്റ്റ് മാസത്തിലാണ് ശരണ്യയ്ക്കും ഭർത്താവ് അരവിന്ദ് കൃഷ്ണനും കുഞ്ഞ് പിറന്നത്. അനന്തപദ്മനാഭൻ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. saranya mohansaranya mohansaranya mohansaranya mohansaranya mohansaranya mohan

NO COMMENTS