മണ്ണിടിഞ്ഞ് വീണ സംഭവം; പാങ്ങപ്പാറയിൽ സ്റ്റോപ്പ് മെമ്മോ

e chandrasekharan

തിരുവനന്തപുരം പാങ്ങപ്പാറയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് പേർ മരിച്ച സംഭവത്തിൽ കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ സ്റ്റോപ് മെമ്മോ നൽകി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് സ്റ്റോപ് മെമ്മോ നൽകിയെന്ന കാര്യം വ്യക്തമാക്കിയത്.
ഇന്നലെ വൈകിട്ടോടെയാണ് അപകടം നടന്നത്. ഒരു മലയാളി തൊഴിലാളിയും നാല് ബംഗാളി തൊഴിലാളികളുമാണ് അപകടത്തിൽ മരിച്ചത്.

NO COMMENTS