വലിയതുറയിൽ കടൽ കയറി വീടുകൾ തകർന്നു

valiyathura

തിരുവനന്തപുരം വലിയതുറ കടൽ പാലത്തിന് സമീപം കടൽ കയറി വീടുകൾ തകർന്നു. കഴിഞ്ഞ ദിവസമാണ് കടൽ കയറി സമീപ പ്രദേശത്തെ വീടുകളെല്ലാം മുക്കാൽ ഭാഗവും തകർന്ന് വീണത്.

WhatsApp Image 2017-06-06 at 13.28.25WhatsApp Image 2017-06-06 at 13.28.26 (1)WhatsApp Image 2017-06-06 at 13.28.26WhatsApp Image 2017-06-06 at 13.28.24WhatsApp Image 2017-06-06 at 13.28.23

NO COMMENTS