പാകിസ്താൻ പേസ് ബൗളർ വഹാബ് റിയാസിന് പരിക്ക്

vahab riyas

പാകിസ്താൻ പേസ് ബൗളർ വഹാബ് റിയാസിനു ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റ് നഷ്ടമാക്കും. കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഞായറാഴ്ച ഇന്ത്യക്കെതിരെ നടന്ന മൽസരത്തിനിടെയാണ് റിയാസിന് പരിക്കേറ്റത്.

 

NO COMMENTS