തിരുട്ടുഗ്രാമത്തില്‍ നിന്ന് മോഷ്ടാക്കള്‍ കേരളത്തിലേക്ക് കടന്നുവെന്ന് സൂചന

bank robbery robbery series amaravila thiruvananthapuram
കുപ്രസിദ്ധമായ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലെ ഒരു സംഘം മോഷ്ടാക്കള്‍ കേരളത്തിലേക്ക് എത്തിയതായി സൂചന. കോട്ടയം ആലപ്പുഴ ജില്ലകളിൽ വ്യാപകമായ മോഷണങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നത്. ആൾതാമസമില്ലാത്ത പൂട്ടിക്കിടക്കുന്ന വീടുകളിൽ വിലപിടിപ്പുള്ളവ സൂക്ഷിക്കാതിരിക്കുകയാണ് അഭികാമ്യം. പ്രവാസികൾ ശ്രദ്ധിക്കുക.  സംശയകരമായ സാഹചര്യങ്ങളിൽ  കാണുന്ന അപരിചിതരെ  കുറിച്ച് പോലീസിനെ അറിയിക്കേണ്ടതാണ്.
robbery,thieves

NO COMMENTS